കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡന പരാതി; ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്യും July 19, 2024 കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ഒരു മാസമായി ഇയാൾ ചികിത്സിച്ച് വരികയും ഇതിനിടെ