വയനാടിലെ ദുരന്ത മേഖലയിൽ രണ്ടു മാസത്തേക്ക് സൗജന്യ വൈദ്യുതി August 7, 2024 വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12