മത വിശ്വാസം മറ്റൊരാളെ അടിച്ചേൽപ്പിക്കരുത്, ഭരണഘടനക്ക് മുകളിലല്ല മത വിശ്വാസമെന്ന് കേരള ഹൈക്കോടതി October 8, 2024 ഭരണഘടനക്ക് മുകളിലല്ല മത വിശ്വാസമെന്ന് കേരള ഹൈക്കോടതി. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിനെടുത്ത കേസ്