സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി സംശയം; ഉടലെടുക്കുമോ മഹാമാരി July 9, 2024 തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ