ഇനി ക്യാമറ ഇല്ല; വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ July 11, 2024 തിരുവനന്തപുരം : പൊലീസും എംവിഡിയും നടത്തിയിരുന്ന വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ.