മൊബൈൽ താരിഫ് നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും July 2, 2024 ന്യൂഡൽഹി: മൊബൈൽ താരിഫ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികളായ ജിയോയും എയർടെല്ലും. നിലവിൽ നിരക്കുവർധന ഈ കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.