സൈബർ തട്ടിപ്പിൽ കംബോഡിയയിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചു May 23, 2024 ന്യൂഡൽഹി: കംബോഡിയയിൽ സൈബർ തട്ടിപ്പിനിരയായി ജോലി ചെയ്തുവന്ന ഇന്ത്യൻ പൗരന്മാരിൽ 360 പേരെ നാട്ടിലെത്തിച്ചതായി അധികൃതർ. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെയാണ്