വിവാദ ‘ആള്‍ദൈവം’ നിത്യാനന്ദ മരിച്ചതായി അഭ്യൂഹം; വാര്‍ത്ത നിഷേധിച്ച് അനുയായികള്‍ April 2, 2025 NEWS DESK: സ്വാമി നിത്യാനന്ദ എന്ന സ്വയം പ്രഖ്യാപിത ‘ആള്‍ദൈവം’ മരണപ്പെട്ടതായി അഭ്യൂഹം. ചില മുഖ്യധാര ദേശീയ മാധ്യമങ്ങളും തമിഴ്