ജെഎൻ.1കേസുകൾ പടരുന്നു; കനത്ത ജാഗ്രത നിർദ്ദേശം December 23, 2023 ന്യൂഡൽഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍.1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകള്‍ 22 ആയി.