ഒമാൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം January 30, 2024 മസ്കത്ത്: ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും, മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.