ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ പാത; സംയുക്ത സ്റ്റാമ്പ് December 30, 2023 മസ്കറ്റ്: ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ കരപാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലേയും തപാല്‍ വകുപ്പുകള്‍ സംയുക്ത സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി.