മുസ്ലീം വ്യക്തി നിയമ പ്രകാരം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി October 23, 2024 മുസ്ലീം വ്യക്തി നിയമങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍ അനുവദിക്കുന്നതിനാല്‍ മുസ്ലീം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി.