യു.എ.ഇ-യില്‍ ‘ഗൂഗിള്‍ പേ’ മാതൃകയില്‍ പണമയക്കാം; ‘AANI’ ആപ്പ് ഉടന്‍ സജ്ജമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് October 28, 2023 ദുബായ്: പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാനൊരുങ്ങി യു.എ.ഇ. ഇന്ത്യയില്‍ വിജയകരമായി തുടരുന്ന UPI മാതൃകയില്‍ അതായത് ഗൂഗിള്‍