വൈലത്തൂരിൽ 9 വയസ്സുകാരൻ മരിച്ച സംഭവത്തിൽ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശിയും മരണപെട്ടു June 21, 2024 മലപ്പുറം: മലപ്പുറം വൈലത്തൂരിൽ 9 വയസ്സുകാരൻ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ