മിഗ്ജൗമ് ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം; ഡാമുകള്‍ നിറയുന്നു December 4, 2023 ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരമെന്നാണ്