ബിനീഷ് കോടിയേരിക്ക് ആശ്വസിക്കാം; കള്ളപ്പണ കേസിൽ കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ August 10, 2023 ബംഗ്ലൂരു: ബിനീഷ് കോടിയേരിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ്