ഇന്ത്യയെ തൊട്ടറിയാൻ ഒറ്റയാള്‍ യാത്ര; ചരിത്ര ദൗത്യവുമായി ബിജു ബി.പി September 19, 2023 റിപ്പോർട്ട്: വി.ജി മിനീഷ് കുമാർ തിരുവനന്തപുരം: ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വടക്കേയറ്റം വരെ അതിവിശാലതയോടെ പടര്‍ന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രകൃതി.