സൗദിയിലേക്ക് നഴ്സുമാരെ തേടുന്നു; അഭിമുഖം ഓഗസ്റ്റ് 7 മുതല്‍ 10 വരെ കൊച്ചിയില്‍ July 29, 2023 കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് സ്ത്രീകളായ നഴ്സുമാരെ തേടുന്നു. നഴ്സിംഗില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ