പ്രാര്‍ത്ഥനയോടെ രാജ്യം; ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് November 27, 2023 ഡൽഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് കടന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക്്