Month: November 2024

ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി; പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്

ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ

പീഡന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ

ദുബായിൽ പറക്കും ടാക്‌സികൾക്കുള്ള ‘വെർട്ടിപോർട്ടി’ൻ്റെ നിർമാണം ആരംഭിച്ചു

ദുബായ്: ദുബായിൽ പറക്കും ടാക്‌സികൾക്കായുള്ള ആദ്യ ‘വെർട്ടിപോർട്ടിൻ്റെ’ (വെർട്ടിക്കൽ പോർട്ട്) നിർമാണം ആരംഭിച്ചതായി ദുബായ് കിരീടാവകാശി. എക്‌സിലെ തൻ്റെ അക്കൗണ്ടിൽ

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്

30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളില്‍ നിന്ന് ഇന്‍കം ടാക്‌സ് ഈടാക്കുമെന്ന് ഒമാൻ

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളില്‍ ആദ്യമായി വരുമാനത്തിന് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി ഒമാന്‍ ഭരണകൂടം. 30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള

ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റി ഗ്രാമവാസികള്‍

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ രണ്ടു തട്ടിലായി. ഉന്നത ജാതിയിലുള്ള ഗ്രാമവാസികള്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ

സംസ്ഥാന സ്‌കൂൾ കായിക മേള; ഓവറോൾ നേടി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ വിജയം നേടി മലപ്പുറം

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. 1935 പോയിന്റ് നേടിയാണ് തലസ്ഥാന ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 848

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശ്വാസകോശ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂഡൽഹി: ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ

സംസ്ഥാന സ്‌കൂള്‍ കായിക മേള; അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ്