അറബിക്കടലിൽ നിന്ന് ചരക്കുകപ്പൽ റാഞ്ചി; കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട് January 5, 2024 ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍