തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനി ഓഫിസിൽ വൻ തീപിടുത്തം; രണ്ട് പേർ വെന്ത് മരിച്ചു September 3, 2024 തിരുവനന്തപുരം: പാപ്പനംകോട്ട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. ഓഫീസ് ജീവനക്കാരിയായ വൈഷ്ണ(34) ആണ് മരിച്ചവരിൽ ഒരാൾ.