പ്രധാന സ്വകാര്യ ബാങ്കുകളിൽ ഇന്ന് തടസം നേരിട്ടേക്കും July 13, 2024 സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനെ തുടർന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ ബാങ്കിംഗ് സേവനങ്ങളിൽ ഇന്ന് തടസം