മറ്റു രാജ്യങ്ങളിലേയ്ക്ക് ഓൺലൈൻ വഴിയും അല്ലാതെയും പണമയാക്കാനുള്ള ഫീസ് നിരക്കുയർത്തി ഖത്തർ April 2, 2024 ദോഹ: ഖത്തറിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി. ഇന്ത്യക്കാർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആണ് സംഭവം