റോഡ് അടച്ചിടുമെന്നും ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടുമെന്നും വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി പോലീസ്

Flag of Oman

മസ്കത്ത്: വ്യാജ വാർത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് . ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പൊലീസ് പറഞ്ഞു.
റോഡ് അടച്ചിടുമെന്നും ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടുമെന്നുമുള്ള തെറ്റായ പ്രചാരണങ്ങളാണ് പുറത്തുവരുന്നത്. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *