Year: 2024

ഹാത്രസിൽ മത ചടങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 130 കടന്നു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാത്രസിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. 27 മൃതദേഹങ്ങൾ ഇതുവരെ

ഒമാനിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി

മസ്‌കറ്റ്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി. ആരോഗ്യ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക്

പൊളിച്ചെഴുതി പഴയ ക്രിമിനൽ നിയമങ്ങൾ; ഇനി ഐ.പി.സി, സി.ആർ.പി.സി ഇല്ല

കൊച്ചി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമം നിലവിൽ വന്നതോടെ കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിൽ

മൊബൈൽ താരിഫ് നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: മൊബൈൽ താരിഫ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികളായ ജിയോയും എയർടെല്ലും. നിലവിൽ നിരക്കുവർധന ഈ കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ഷാർജ: ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ ആണ് തീപിടിത്തമുണ്ടായത്. ആളപായവും, നാശനഷ്ടമുണ്ടായിട്ടില്ല എന്നാണ്

മലപ്പുറത്ത് കുട്ടികളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ക്കും ഗുരുതര

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസിന്റെ കുറ്റപത്രം സമർപ്പിച്ചു

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരായ ഗുരുതര കുറ്റങ്ങൾ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തിൽ സഹായം

പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നരേലിയില്‍ പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും

തൃശൂർ: തൃശൂർ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ

തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ജൂൺ 30 ന് അവസാനിക്കും

കുവൈത്ത്: തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന്