Category: INDIA

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിൽ എത്തും

കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്‌പെയിനില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അധികൃതരുമായി സന്ദര്‍ശനം നടത്തി. കേരളത്തിലെ ആരാധകരെ കാണുന്നതിനായി ഫുട്‌ബോളിന്റെ മിശിഹയും

കേരളത്തിന് ചരിത്ര നേട്ടം; വ്യവസായ മേഖലയില്‍ കേരളം ഒന്നാമത്

വ്യവസായ മേഖലയില്‍ കേരളത്തിന് ചരിത്ര നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാന

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട സംഭവം; ഒതുക്കിത്തീർക്കാൻ പോലീസ് കൈക്കൂലി വാങ്ങിയെന്ന് മാതാപിതാക്കൾ

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ

യുഎഇ യിലെ പൊതുമാപ്പ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും

ദുബായ്: അനധികൃത താമസക്കാര്‍ക്കായി യുഎഇ ഒരുക്കിയ പൊതുമാപ്പ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും. വിസ നിയമലംഘകര്‍ക്ക്

ഇനി മുതൽ പ്രാദേശിക ഭാഷയിലും എം ബി ബി എസ് പഠിക്കാം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്ത്വിട്ടത്. പുതിയ

വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ അരികിലേക്ക്

ഭൂമിയെ വലംവയ്ക്കുന്ന ഛിന്നഗ്രഹം 2016 ആര്‍ജെ20, ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് റിപ്പോർട്ട്. 210 അടിയോളം വലിപ്പമുള്ള അതായത് ഒരു വാണിജ്യ

ആന്ധ്രയിൽ മഴക്കെടുതി രൂക്ഷം; നിരവധി ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽപാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്

തൊഴിൽ അന്വേഷിക്കുന്നവർക്ക് തിരിച്ചടി; വിവിധ തസ്തികകള്‍ സ്വദേശിവത്കരണം ഏർപ്പെടുത്തി ഒമാൻ

മസ്കറ്റ്: മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് പ്രയാസം സൃഷ്ട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം ഒമാനിൽ നിന്നും എത്തിയത്. വീണ്ടും

വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രയേലിൽ വൻ പ്രതിഷേധറാലി

ഹമാസ് ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധറാലി. ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആഹ്വാനപ്രകാരം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ജനവാസ മേഖലയില്‍ മുതലകള്‍ കയറുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയസമാന സാഹചര്യമാണ്. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ 32