Category: KERALA

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. നാട്ടാനകളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രോഗ ബാധ മേഖലിൽ നിന്ന് എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. അനുബന്ധ രേഖകളടക്കം ഉൾപ്പെടുന്ന പൂർണമായ റിപ്പോർട്ടിന്റെ പകർപ്പാണ് സർക്കാർ

എൽജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്കാർക്ക് പങ്കാളിയുമായി ഇനി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം

എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിലുള്ളവർക്ക് പങ്കാളിയുമായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്രസർക്കാർ.നിലവിൽ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാമെന്നും

ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമായി

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ

ഗോൾ നേട്ടത്തിൽ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിൽ എത്തും

കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്‌പെയിനില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അധികൃതരുമായി സന്ദര്‍ശനം നടത്തി. കേരളത്തിലെ ആരാധകരെ കാണുന്നതിനായി ഫുട്‌ബോളിന്റെ മിശിഹയും

കേരളത്തിന് ചരിത്ര നേട്ടം; വ്യവസായ മേഖലയില്‍ കേരളം ഒന്നാമത്

വ്യവസായ മേഖലയില്‍ കേരളത്തിന് ചരിത്ര നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാന

ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. വനിതാ ജഡ്ജിയും ഇതിൽ

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട സംഭവം; ഒതുക്കിത്തീർക്കാൻ പോലീസ് കൈക്കൂലി വാങ്ങിയെന്ന് മാതാപിതാക്കൾ

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ