തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ.
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ മരണം നൂറ് കടന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടൽ
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. തെരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും
ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് സര്‍വിസ് സെന്റര്‍ തുടങ്ങി. ടെര്‍മിനല്‍ രണ്ടിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റ് സിറ്റി: കുവൈത്തിന്റെ അതിര്‍ത്തിക്ക് പുറത്തേക്കു പോകുന്ന പ്രവാസികളുടെ മക്കള്‍ക്കും പിതാവിന്റെ അനുമതി വേണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിതാവിന്റെ
ശ്രീനഗർ: ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള
ദോഹ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവിധ പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ട്രാഫിക്
2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ പോരാട്ടത്തിന്റെ ഏഴാം നാളിൽ. ഇതുവരെ ഇന്ത്യ മൂന്ന് മെഡൽ ആണ് നേടിയത്.
വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിയുടെ സംഭാവന നൽകി നിരവധി ജനങ്ങൾ. രാജ്യത്തുള്ള