Category: NEWS

സംസ്ഥാനം ലഹരിയിൽ മുങ്ങുന്നു; ദിവസവും പിടികൂടുന്നത് കോടിയിലധികം മയക്കുമരുന്നുകൾ

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 ലക്ഷത്തിലധികം വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ടയാണ് പോലീസ് കണ്ടെത്തിയത്.

ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷ കോടതി ശരിവെച്ചു

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.

റെക്കോർഡ് ഭേദിച്ച് സ്വർണവില

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില, ആദ്യമായി സ്വർണവില 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഉയരന്നത്. 55,120 രൂപയാണ്

പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ദുരിതമനുഭവിക്കുന്നത് താറാവ് കർഷകർ

പത്തനംതിട്ട: പത്തനംതിട്ടയിലെ നിരണം ഗ്രാമപ്പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ

സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയുമുള്ളതിനാൽ തീരദേശ നിവാസികൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ തവണയുണ്ടായ അതേ പകര്‍ച്ചവ്യാധികള്‍

പാര്‍ശ്വഫലങ്ങളിൽ പഠനം തെളിയിച്ച് കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും

ന്യൂഡൽഹി: കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിൽ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ഉൾപ്പെടുത്തും

തിരുവനന്തപുരം: ബസ് സ്റ്റേഷനുകളില്‍ ഇനി മുതൽ സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ആരംഭിക്കാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി. എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളിലു ബസ്

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വില്പന നടത്തിയ പ്രവാസികളെ സൗദി പോലീസ് പിടികൂടി

റിയാദ്: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വന്‍ തോതില്‍ വ്യാപാരം നടത്തുന്ന സംഘത്തിലെ 13 പേരെ സൗദി പോലീസ് പിടികൂടി.

പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുൽത്താൻ; ഇവർക്ക് അപേക്ഷിക്കാം

മസ്‌ക്കറ്റ്: രാജ്യത്തുള്ള പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കിയുള്ള ഉത്തരവ് പുറപ്പെടുവിച്ച് സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള