Category: EVENTS

പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിന് തുടക്കം; ഇന്ത്യ പ്രതീക്ഷയിൽ

പാരീസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനായി ഇന്ത്യ കാത്തിരിപ്പ് തുടരുന്നു. രണ്ട് വെങ്കലം മാത്രമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ 39 -ാം

പാരിസ് ഒളിംപിക്‌സ്; ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടവുമായി മനു ഭാകർ

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടവുമായി മനു ഭാകർ. ഷൂട്ടിങ്ങില്‍ വെങ്കലം നേടിയാണ് മനു ഭാകർ വിജയം നേടിയത്.

വർണശോഭയിൽ തിളങ്ങി പാരീസ് ഒളിംപിക്‌സ്

പാരീസ്: പാരീസിൽ ഒളിംപിക്‌സ് 2024 ന് വര്‍ണാഭമായ തുടക്കം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങാണ് പാരീസിൽ

മി​ക​ച്ച സ​മു​ദ്ര ന​ഗ​രം എന്ന നേട്ടത്തിൽ ദുബായ്

ദു​ബൈ: തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി വീണ്ടും ദുബായ്. 2024 ലെ ​മി​ക​ച്ച സ​മു​ദ്ര ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ൽ ഒന്നാം

ചതുരംഗക്കളത്തിൽ വിജയനേട്ടവുമായി ഇന്ത്യൻ താരം ഗുകേഷ്

ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവായി ചരിത്രത്തിൽ അഭിമാന നേട്ടം നേടി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി

ആവേശമേകാൻ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

പൂരങ്ങളിൽ ആവേശം നിറയ്ക്കാൻ വ്യത്യസ്തമായ വർണ്ണക്കാഴ്ചകൾ ഒരുക്കുന്ന തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം

പകൽ ഇരുട്ടാക്കി അപൂര്‍വ സൂര്യഗ്രഹണം

അപൂര്‍വ സൂര്യഗ്രഹണ കാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച് വടക്കേ അമേരിക്ക. അമ്പത് വർഷത്തിനിടെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമാണ് ഇന്നലെ ദൃശ്യമായത്. സൂര്യനെ പൂര്‍ണമായി

ആഘോഷമാക്കാൻ പെരുന്നാൾ അവധി വിരുന്ന്

കുവെെറ്റ്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസമാണ് കുവെെറ്റ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതു മുതൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണക്കാലത്ത് പ്രവർത്തന സജ്ജമാകും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സെപ്റ്റംബറിൽ പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്. നിർമാണ പ്രവർത്തനങ്ങളെല്ലാം അന്തിമ ഘട്ടത്തിലെത്തി. മേയിൽ പ്രവർത്തനങ്ങൾ

ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ന് തുടക്കം

ദു​ബൈ: ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സരത്തിന് ദുബായിൽ തുടക്കം. ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​നാണ്​ ശ​​നി​​യാ​​ഴ്ച