ഇന്‍ഷ്വറന്‍സിന് 24 മണിക്കൂര്‍ ആശുപത്രി വാസം വേണ്ട; ഉത്തരവുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് October 19, 2023 കൊച്ചി: ആരോഗ്യ ഇന്‍ഷ്വറന്‍സ് അഥവ മെഡിക്കല്‍ ക്ലയിം തുക ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന്