സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 16 പൈസയായി വർധിപ്പിച്ചു December 7, 2024 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 37