സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍; തൃശൂരിലും എറണാകുളത്തും റെയിഡ് September 18, 2023 തൃശൂര്‍: സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തൃശൂരിലെയും എറണാകുളത്തെയും വിവിധ ശാഖകളിലും കേന്ദ്രീകരിച്ചും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.