റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇടപാടുകൾ നിയന്ത്രിക്കാൻ പുതിയ കരട് നിയമം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ലീ​സി​ങ്​ ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ക​ര​ട്​ നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. കൗ​ൺ​സി​ലി​ന്‍റെ ആ​ദ്യ റെ​ഗു​ല​ർ സെ​ഷ​ന്‍റെ

ബ​സ്​ വാ​ട​ക​ക്ക് നൽകുന്നത് ശ്രദ്ധിച്ചുവേണം; നിയമലംഘനം നടത്തിയാൽ കർശന നടപടി

റി​യാ​ദ്​: ഗതാഗത മേഖലയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. നിലവിൽ നിയമലംഘനം നടത്തിയാൽ നിയമനടപടി എടുക്കുമെങ്കിലും ഇനി

പേരാമ്പ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: പേരാമ്പ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പേരാമ്പ്ര വാളൂർ സ്വദേശിനി ആയ അനുവിനെയാണ്

മനുഷ്യക്കടത്ത് വ്യാപകമാകുന്നു; അകപ്പെടുന്നതിൽ ഇന്ത്യക്കാരും

കൊച്ചി: ഷാർജ കേന്ദ്രികരിച്ച് മനുഷ്യക്കടത്ത് വ്യാപകമാകുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നും യൂറോപ്പ്, യു. കെ, ആസ്‌ട്രേലിയ, ശ്രീലങ്ക, മലേഷ്യ,

സൗദിയിൽ അടുത്ത വാരത്തോടെ മഴ കനക്കും

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ

കാല്‍ ടാറില്‍ പതിഞ്ഞ് അപകടത്തിൽ പെട്ട ഏഴുവയസ്സുക്കാരനെ രക്ഷിച്ചു

കോഴിക്കോട്: കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയില്‍ ഏഴുവയസ്സുകാരന്റെ കാല്‍ ടാറില്‍ പുതഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ നങ്ങാച്ചിക്കുന്നുമ്മല്‍ ഫസലുദ്ദീന്റെ മകന്‍ സാലിഹാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ​ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

കർണാടക: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് ബെം​ഗളൂരു സദാശിവന​ഗർ പോലീസ്

സെര്‍വര്‍ പണിമുടക്കിയതിനാൽ റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് നിർത്തിവെച്ചു; ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെ വൈ സി മസ്റ്ററിംഗ്