Month: July 2024

ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണം പിടികൂടി

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 2.250 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നാം; അടിയന്തര യോഗം ചേരും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. റെയിൽവേ സ്‌റ്റേഷനിൽ കൂടി പോകുന്ന തോടിൽ മാലിന്യം കുന്നുകൂടി

ന്യൂനമർദം; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും

ഇനി ഖത്തറിലും ഇന്ത്യക്കാർക്ക് യുപിഐ പേയ്മെന്റ് നടത്താം

ദോഹ: ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ്

പ്രധാന സ്വകാര്യ ബാങ്കുകളിൽ ഇന്ന് തടസം നേരിട്ടേക്കും

സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനെ തുടർന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ബാങ്കിംഗ് സേവനങ്ങളിൽ ഇന്ന് തടസം

തലസ്ഥാനത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിണമെന്ന ആവശ്യം; ഭീമ ഹർജി സമർപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ രൂപീകരണ സമിതി. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വിഭജിക്കണമെന്ന ആവിശ്യം

നേപ്പാളില്‍ ഉരുള്‍പ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസ്സുകൾ ഒലിച്ചു പോയി

നേപ്പാൾ: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിൽ രണ്ട് ബസ്സുകൾ ഒലിച്ചു പോയി. 63 യാത്രക്കാരുമായി പുറപ്പെട്ട ബസുകളാണ് ഒലിച്ചുപോയത്.