Category: KERALA

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.

ഇനി മുതൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവർക്ക് റിസർവ് കോച്ചിൽ യാത്ര ചെയ്യാൻ സാധിക്കില്ല

ഇന്ത്യൻ റെയിൽവേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ

കെവൈസി അപ്‌ഡേഷൻ എന്ന പേരിൽ വ്യാജ സന്ദേശം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കെവൈസി അപ്‌ഡേഷൻ എന്ന വ്യാജ സന്ദേശം വഴി നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകി കേരളപൊലീസ്. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ

ഹജ്ജ് സീസണ്‍ 2025; നാളെ മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും

ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു; ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് തിരച്ചിൽ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ

കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനം അറിയിച്ച് സിനിമാ ലോകം

അമ്മ വേഷങ്ങളില്‍ മലയാളിയുടെ മനസില്‍ ഇടം പിടിച്ച കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാർപ്പണം നടത്തി പ്രമുഖർ. മലയാള സിനിമയിൽ മറക്കാനാവാത്ത മുഖമാണ്

ജോലി സമ്മർദ്ദം മൂലം പൂനെയിൽ മലയാളി ജീവനക്കാരി മരിച്ച സംഭവത്തിൽ കൂടുതൽ പരാതികൾ

ന്യൂഡൽഹി: പൂനെയിൽ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ വിവാദങ്ങൾക്ക് പിന്നാലെ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ

ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്’; അജണ്ടയെ എതിർത്ത് പ്രതിപക്ഷം

ബിജെപി അജണ്ടയായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്’ എന്നതിനെ ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.

പ്രമുഖ ചാനലിനെതിരെ ഡബ്ല്യുസിസി; സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് പരാതി നൽകി

പ്രമുഖ സ്വകാര്യ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. റിപ്പോർട്ടർ ടിവിയ്ക്കെതിരെയാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത്