Category: KERALA

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി

വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ

സംസ്ഥാനത്ത് ഇന്ന് സൈറൺ മുഴങ്ങും; പരിഭ്രാന്തി വേണ്ട

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. കവചം പരീക്ഷണത്തിന്റെ ഭാഗമായി

സിദ്ദീഖിന് ആശ്വാസം; മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ഡൽ​ഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു

ഹേമ കമ്മറ്റി റിപ്പോർട്ട്; ആദ്യ കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് മാനേജർക്ക് എതിരെ

സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,

കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ആണ് ഇനി

തമിഴ്‌നാട്ടിൽ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ജീവനക്കാരെ നിര്‍മാണശാലയ്ക്ക്

അൻവറിനെ മുൻനിർത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ്

അൻവറിൻ്റെ ആരോപണങ്ങള്‍ ആയുധമാക്കികൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും. അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മുഖ്യമന്ത്രിക്കെതിരെ വിമർശിക്കുന്നത്

മത്സരത്തിമിർപ്പിൽ നെഹ്‌റു ട്രോഫി വള്ളംകളി; 11 മണിയ്ക്ക് ആരംഭിച്ച് 5 മണിയ്ക്ക് അവസാനിക്കും

ആലപ്പുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നമടക്കായലിൽ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കും. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക.

അർജുന് അന്ത്യോപചാരം അർപ്പിക്കാൻ വിങ്ങുന്ന മനസുമായി ജനങ്ങൾ

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. മൃതദേഹം എട്ട് മണിയോടെ വീട്ടിലെത്തിച്ചു. മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു.