യു.എ.ഇ തൊഴിൽ നഷ്ട ഇൻഷുറൻസ്; സമയപരിധി അവസാനിക്കാൻ 4 ദിവസങ്ങൾ September 26, 2023 ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം (2023 സെപ്റ്റംബര്‍) 30-ന് അവസാനിക്കുകയാണ്.