കുവൈറ്റിലെ ബാങ്കില്‍ നിന്ന് 700 കോടി രൂപ തട്ടിയെന്ന പരാതി; മലയാളികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു December 7, 2024 കുവൈറ്റിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത് മുങ്ങിയെന്ന പരാതിയില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിന്റെ 700 കോടി രൂപയിലധികം