അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ പ്രവചനം; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; രാജസ്ഥാന് കോണ്‍ഗ്രസിനെ കൈവിടും? November 30, 2023 ഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, തെലുങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളുടെ എക്സിറ്റ്