രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ എന്‍ഐഎ റെയ്ഡ്; ഏഴുപേരെ കസ്റ്റഡിയിലെടുത്തു October 5, 2024 ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ദല്‍ഹിയില്‍ എടുത്ത കേസുമായി ബന്ധപ്പെട്ടാണ്