ലൈംഗിക പരാതി വ്യാജമെന്ന് നടൻ സിദ്ദിഖ്; കേസ് വീണ്ടും പരിഗണിക്കും October 7, 2024 ലൈംഗിക പരാതി നിഷേധിച്ച് നടൻ സിദ്ദിഖ്. സുപ്രീംകോടതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുമ്പിൽ ആവർത്തിച്ചാണ് നടൻ സിദ്ദിഖ് മറുപടി