കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ ജയില്‍ മാറ്റണം; ഉത്തരവുമായി പി.എം.എല്‍.എ കോടതി October 4, 2023 കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് പ്രതികളെ ജയില്‍ മാറ്റി പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. അനുമതിയില്ലാതെ എറണാകുളം സബ് ജയിലില്‍