Tag: പേയാട്

മാതൃകാ വിദ്യാലയം; വിദ്യാര്‍ത്ഥികള്‍ക്ക് കരുതലുമായി കണ്ണശ മിഷന്റെ ‘കരുതല്‍’

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു സ്‌കൂള്‍.