യു.എ.ഇ-യില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധം; വീഴ്ച വരുത്തിയാല്‍ പിഴ September 11, 2023 ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള നീട്ടിയ സമയപരിധി ഈ മാസം അവസാനിക്കും. സ്വകാര്യ മേഖലയിലും