Category: KERALA

യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീധനത്തെ തുടര്‍ന്ന്

മിശ്രവിവാഹത്തിന് പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും’; പരാമര്‍ശവുമായി നാസര്‍ ഫൈസി കൂടത്തായി

മിശ്ര വിവാഹത്തിനെതിനെതിരെ പരാമര്‍ശവുമായി സമസ്ത നേതാവും എസ് കെ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി

കശ്മീരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

ന്യൂഡല്‍ഹി: കശ്മീരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട്

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്’, യുവ ഡോക്ടറുടെ ആത്മഹത്യയക്ക് കാരണം സ്ത്രീധനമോ?

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വനിത യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ അന്വേഷണത്തിലേയ്ക്ക്. സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പി.ജി

മുട്ടില്‍ മരം മുറി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

  കല്‍പ്പറ്റ: വിവാദമായ മുട്ടില്‍ മരം മുറിക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 84,600 പേജുള്ള

ആറുവയസുകാരിയുടെ തട്ടിക്കൊണ്ടു പോകല്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും ആണ്

ആ നറുപുഞ്ചിരി മാഞ്ഞു; നടിയും സംഗീതജ്‌ഞയുമായ സുബ്ബലക്ഷ്മി വിടവാങ്ങി

തിരുവനന്തപുരം: പ്രമുഖ സംഗീതജ്‌ഞയും മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ ‘ഗെറ്റ് ഔട്ട്’ അടിച്ച് സുപ്രീം കോടതി; ഗവര്‍ണര്‍ക്കും സര്‍ക്കാരിനും രൂക്ഷവിമര്‍ശനം

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കി സുപ്രീം കോടതി. സര്‍വീസില്‍ നിന്നും വിരമിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വി.സിയായുള്ള

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം കാണാമറയത്ത്; കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപാകാന്‍ ശ്രമം

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും പിടികൂടാന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴും തട്ടിപ്പ്‌സംഘവുമായി ബന്ധപ്പെട്ട്