Category: FEATURED

വായനയുടെ ലോകം തുറക്കുന്നു; ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 1 മുതൽ

ദുബായ്: ലോക പ്രസിദ്ധമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം 2023 നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. പുസ്തകോല്‍സവത്തിന്റെ 42-ാമത് പതിപ്പാണ് ഇത്തവണ