രോഗം മറച്ചുവെന്നാരോപിച്ച് പോളിസിആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ കമീഷൻ

മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമീഷൻ ഉത്തരവ്.

വിൻഡോസ് അപ്ലിക്കേഷൻ നിർത്തലാക്കുമെന്ന് മൈക്രോസോഫ്ട്; പുതിയ ‘ഔട്ട്ലുക്ക്’ സജ്ജമാക്കും

വിൻഡോസിലെ ജനപ്രിയ ആപ്ലിക്കേഷനുകളായ മെയിൽ, കലണ്ടർ, പീപ്പിൾസ് എന്നിവയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ്. വ്യത്യസ്തത ആപ്പുകളിൽ

പരിസ്ഥിതി പ്രശ്നം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് പ്രവേശനമില്ല

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ

ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി; പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്

ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ

പീഡന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ

ദുബായിൽ പറക്കും ടാക്‌സികൾക്കുള്ള ‘വെർട്ടിപോർട്ടി’ൻ്റെ നിർമാണം ആരംഭിച്ചു

ദുബായ്: ദുബായിൽ പറക്കും ടാക്‌സികൾക്കായുള്ള ആദ്യ ‘വെർട്ടിപോർട്ടിൻ്റെ’ (വെർട്ടിക്കൽ പോർട്ട്) നിർമാണം ആരംഭിച്ചതായി ദുബായ് കിരീടാവകാശി. എക്‌സിലെ തൻ്റെ അക്കൗണ്ടിൽ

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്

30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളില്‍ നിന്ന് ഇന്‍കം ടാക്‌സ് ഈടാക്കുമെന്ന് ഒമാൻ

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളില്‍ ആദ്യമായി വരുമാനത്തിന് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി ഒമാന്‍ ഭരണകൂടം. 30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള

ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റി ഗ്രാമവാസികള്‍

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ രണ്ടു തട്ടിലായി. ഉന്നത ജാതിയിലുള്ള ഗ്രാമവാസികള്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ