Tag: #kerala#news#supremecourt#latestnews

ലൈംഗികാതിക്രമ കേസുകളിൽ ഒത്തുതീർപ്പായാലും; കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ